Latest NewsInternational

ശ്രീ​ല​ങ്ക​യി​ല്‍ റെ​യ്ഡി​നി​ടെയുണ്ടായ ഏ​റ്റു​മു​ട്ട​ലിൽ ആ​റു കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ നിരവധി പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ല്‍ ഈ​സ്റ്റ​ര്‍ ദി​ന​ത്തി​ലെ സ്‌​ഫോ​ട​ന​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന​വ​ര്‍​ക്കാ​യി സു​ര​ക്ഷാ​സേ​ന ന​ട​ത്തി​യ റെ​യ്ഡി​നി​ടെ ഏ​റ്റു​മു​ട്ട​ല്‍. ആ​റു കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 15 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. സ​മ്മാ​ന്‍​തു​റെ​യി​ലാണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. സ​മ്മാ​ന്‍​തു​റെ​യി​ലെ ഒ​രു വീ​ട്ടി​ല്‍ ഭീ​ക​ര​രെ​ന്നു സം​ശ​യി​ക്കു​ന്ന​വ​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് സു​ര​ക്ഷാ​സേ​ന പ​രി​ശോ​ധ​ന ന​ട​ത്ത​വെ വെ​ടി​വ​യ്പു​ണ്ടാ​കു​ക​യാ​യി​രു​ന്നു.

ഇ​തേ തു​ട​ര്‍​ന്ന് സു​ര​ക്ഷാ​സേ​ന ന​ട​ത്തി​യ ശ​ക്ത​മാ​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലാ​ണ് 15 പേ​ര്‍ കൊ​ല്ല​പ്പെ​ട്ട​ത്. ഏ​റ്റു​മു​ട്ട​ലി​നി​ടെ സ്ഫോ​ട​നം ന​ട​ന്ന​താ​യും റി​പ്പോ​ര്‍​ട്ടു​ണ്ട്. കൊ​ല്ല​പ്പെ​ട്ട​വ​ര്‍​ക്ക് ഐ​എ​സു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button