Business

സംസ്ഥാനത്ത് സ്വര്‍ണ വില കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി.പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. പവന് 23880 രൂപയിലും ഗ്രാമിന് 2990 രൂപയുമാണ് ഇന്നത്തെ വില.

ഇന്നലെ പവന് 23800 രൂപയിലും ഗ്രാമിന് 2975 രൂപയിലുമാണ് വ്യാപാരം നടന്നത്.പവന് 80 രൂപയാണ് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനയുണ്ടാകുന്നത്.

.2019 ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button