KeralaLatest News

കനത്ത കാറ്റിലും മഴയിലും വീടുകള്‍ തകര്‍ന്നു

പൂവാര്‍: കനത്ത കാറ്റിലും മഴയിലുംപെട്ട് തീരദേശ മേഖലയില്‍ നാലുവീടുകള്‍ക്ക് കേടുപാടുകൾ. പൂവാര്‍ കല്ലുമുക്കടിയില്‍ മത്സ്യത്തൊഴിലാളികളുടെ രണ്ടുവീടുകളുടെയും അരുമാനൂരില്‍ രണ്ടുവീടുകളുടെയും മേല്‍ക്കൂരകളാണ് തകർന്നത്. അരുമാനൂര്‍ മേലതില്‍ വീട്ടില്‍ സ്വപ്നയുടെ വീടിനു മുന്നിലെ തെങ്ങില്‍ ഇടിമിന്നലേറ്റ് തെങ്ങ് പൂര്‍ണ്ണമായി കത്തിയമര്‍ന്നു. വീടിന്റെ ചുമരുകളും തകർന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button