Latest NewsIndia

യുവതിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പനാജി: യുവതിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഗോവയില്‍ അര്‍പോറയിലെ ഹോട്ടലിൽ ഹിമാചല്‍ സ്വദേശിയായ അല്‍ക്ക സൈനി (25) ആണ് മരിച്ചത്. സംഭവശേഷം യുവതിക്കൊപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിനെ കാണാതായി. ഇയാൾക്കായുള്ള അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Tags

Post Your Comments

Related Articles


Back to top button
Close
Close