Latest NewsKerala

ബ്രേക്ക് നഷ്ടപ്പെട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണമരണം

ഇടുക്കി:ബ്രേക്ക് നഷ്ടപ്പെട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണമരണം. രാജാക്കാട് പനച്ചിക്കുഴിയിലുണ്ടായ അപകടത്തിൽ മൈലക്കുഴി ബോബൻ ( 36 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവാവിന് ഗുരുതരമായി പരുക്കേറ്റു. നാട്ടുകാർ ഇരുവരെയും അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബോബനെ രക്ഷിക്കാനായില്ല. അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമാട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button