Latest NewsTechnology

പുതിയ മൊബൈൽ ആപ് അവതരിപ്പിക്കാൻ ഒരുങ്ങി മിൽമ

പാലും, മറ്റു ഉത്പന്നങ്ങളും വീട്ടിലെത്തിക്കാൻ സാഹായിക്കുന്ന പുതിയ മൊബൈൽ ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങി മിൽമ. സ്വകാര്യ ഐ.ടി കമ്പനിയും മില്‍മയും ചേര്‍ന്നാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടമായി തിരുവനന്തപുരത്ത് ജൂണ്‍ ഒന്ന് മുതൽ ഈ സേവനത്തിനു തുടക്കമിടും. തൊട്ടടുത്ത മാസങ്ങളില്‍ എറണാകുളത്തും കോഴിക്കോടും ഈ സേവനം ലഭ്യമാക്കുകയും മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുകയും ചെയ്യും. ഉല്‍പന്നത്തിന്റെ വിലയ്ക്ക് പുറമെ ചെറിയൊരു സര്‍വീസ് ചാര്‍ജും ഈടാക്കുന്നതായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button