KeralaLatest News

ശ്രീധന്യയ്ക്ക് അയ്യങ്കാളി പുരസ്‌കാരം

ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷാഫലം വന്നപ്പോള്‍ 410 ാം റാങ്കിലൂടെ കേരളത്തിന്റെ അഭിമാനമായി മാറിയ ശ്രീധന്യ സുരേഷിനെ തേടി അയ്യങ്കാളി പുരസ്‌കാരം. കായല്‍ സമ്മേളന സ്മാരക സമിതിയുടെതാണ് മഹാത്മാ അയ്യങ്കാളി പുരസ്‌കാരം. 25000 രൂപയാണ് പുരസ്‌കാരം. 5ന് എറണാകുളത്ത് നടക്കുന്ന കായല്‍ സമ്മേളന വാര്‍ഷിക വേദിയില്‍ പുരസ്‌കാരം സമ്മാനിക്കും. കേരളത്തിന്‍റെ ചരിത്രത്തിൽ ഇതാദ്യമായാണ് ആദിവാസി വിഭാഗത്തിൽ നിന്നുള്ള ഒരു പെൺകുട്ടിക്ക് സിവിൽ സർവീസ് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button