Latest NewsIndia

രാജ്യത്തെ ഡെബിറ്റ് കാര്‍ഡിന്റെ ഉപയോഗം ഇരട്ടിയായി

രാജ്യത്തെ ഡെബിറ്റ് കാര്‍ഡിന്റെ ഉപയോഗം അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായതായി റിപ്പോർട്ട്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 94 കോടി ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്. ജന്‍ ധന്‍ യോജന അക്കൗണ്ടുകളുടെ കടന്നുവരവാണ് ഡെബിറ്റ് കാര്‍ഡ് ഉപയോഗം വര്‍ധിക്കാന്‍ കാരണം. അതേസമയം കാര്‍ഡുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച്‌ എ.ടി.എമ്മുകളുടെ എണ്ണത്തില്‍ വര്‍ധനയില്ല. എ.ടി.എമ്മുകളുടെ എണ്ണം അഞ്ചുവര്‍ഷത്തില്‍ 20 ശതമാനം മാത്രമാണ് വര്‍ധിച്ചത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button