Latest NewsKerala

അപ്പാർട്ടുമെന്റുകൾ പൊളിച്ചുനീക്കാൻ കോടതി ഉത്തരവ്

കൊച്ചി : കൊച്ചി മരടിലെ അഞ്ച് അപ്പാർട്ടുമെന്റുകൾ പൊളിച്ചുനീക്കാൻ കോടതി ഉത്തരവ്. സുപ്രീംകോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു മാസത്തിനകം അപ്പാർട്ടുമെന്റുകൾ പൊളിച്ചുനീക്കി റിപ്പോർട്ട് നൽകണമെന്ന് ഉത്തരവിൽ പറയുന്നു. തീരദേശ പരിപാലന നിയമം ലംഘിച്ചതിനാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. തീരദേശ പരിപാലന അതോറിറ്റി നൽകിയ ഹർജിയിലാണ് കോടതി വിധിപറഞ്ഞത്.

ഹോ​ളി ഫെ​യ്ത്ത്, കാ​യ​ലോ​രം, ഹോ​ളി​ഡേ ഹെ​റി​റ്റേ​ജ്, ജെ​യി​ന്‍ ഹൗ​സിം​ഗ്, ആ​ല്‍​ഫ വെ​ഞ്ച്വേ​ഴ്സ് എ​ന്നീ അ​പ്പാ​ര്‍​ട്ടു​മെ​ന്‍റു​ക​ള്‍ പൊ​ളി​ക്കാ​നാ​ണ് ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.അ​ന​ധി​കൃ​ത നി​ര്‍​മാ​ണം കാ​ര​ണം കേ​ര​ള​ത്തി​ന് ഇ​നി പ്ര​ള​യ​വും പേ​മാ​രി​യും താ​ങ്ങാ​നാ​കി​ല്ലെ​ന്നും കോ​ട​തി നിരീക്ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button