Latest NewsCricket

തോല്‍വിക്ക് പിന്നാലെ ടീമംഗങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച്‌ മഹേന്ദ്രസിംഗ് ധോണി

മുംബൈ ഇന്ത്യന്‍സിനെതിരായ തോല്‍വിക്ക് പിന്നാലെ ടീമംഗങ്ങള്‍ക്കെതിരെ വിമർശനവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി. ബാറ്റ്‌സ്മാൻമാരുടെ ശ്രദ്ധക്കുറവ് മൂലമാണ് തോല്‍വി ഉണ്ടായതെന്നും കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്യേണ്ടതായിരുന്നുവെന്നും ധോണി പറയുകയുണ്ടായി. കുറച്ചുകൂടി സാഹചര്യങ്ങള്‍ മനസ്സിലാക്കി ബാറ്റ്‌സ്മാന്മാര്‍ കളിക്കണമായിരുന്നെന്നും ടീമിന്റെ ബാറ്റിംഗ് ഒത്തിരി മെച്ചപ്പെടാനുണ്ടെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button