Latest NewsCareerEducation & Career

വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഫാക്ട്

വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് കൊച്ചി ഉദ്യോഗമണ്ഡലിലെ ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ (ഫാക്ട്). 274 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.തില്‍ 79 എണ്ണം ടെക്നീഷ്യന്റെയും 51 എണ്ണം മാനേജ്മെന്റ് ട്രെയിനിയുടെയുമാണ്. കേരള ഒഴിവുകളും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഒഴിവുകളും അഖിലേന്ത്യാതലത്തിലുള്ള ഒഴിവുകളുമുണ്ട്. വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ചുമനസ്സിലാക്കി ഇതേ വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്

വിശദവിവരങ്ങള്‍ക്കും അപേക്ഷക്കും സന്ദർശിക്കുക : fact
അവസാന തീയതി : മെയ് 20

shortlink

Related Articles

Post Your Comments

Related Articles


Back to top button