MollywoodLatest NewsEntertainment

മകന്റെ പേര് വെളിപ്പെടുത്തി ചാക്കോച്ചന്‍

ഇസ എന്നാണു കുഞ്ഞിന്റെ വിളിപ്പേര്.

പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് നടന്‍ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ആണ്‍ കുഞ്ഞ് ജനിച്ചത്. കുഞ്ഞിന് പേരിട്ട വിവരം ആരാധകരോട് പങ്കുവച്ചിരിക്കുകയാണ് താരം..

ബോബന്‍ കുഞ്ചാക്കോ അഥവാ ഇസഹാക് കുഞ്ചാക്കോ എന്നാണ് മകന് താരം നല്‍കിയിരിക്കുന്ന പേര്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മകന്റെ പേരിടല്‍ ചടങ്ങിന്റെ വിവരം കുഞ്ചാക്കോ അറിയിച്ചത്. ഇസ എന്നാണു കുഞ്ഞിന്റെ വിളിപ്പേര്.

shortlink

Related Articles

Post Your Comments

Related Articles


Back to top button