Latest NewsIndia

ജനങ്ങള്‍ എന്നും ആഗ്രഹിക്കുന്നത് മോ​ദി സ​ര്‍​ക്കാ​ര്‍ അധികാരത്തിലെത്താൻ തന്നെയാണെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: ജനങ്ങള്‍ എന്നും ആഗ്രഹിക്കുന്നത് മോ​ദി സ​ര്‍​ക്കാ​ര്‍ അധികാരത്തിലെത്താൻ തന്നെയാണെന്ന് യോഗി ആദിത്യനാഥ്. ​ഉത്ത​ര്‍​പ്ര​ദേ​ശി​ലെ 74 സീ​റ്റു​ക​ളി​ല്‍ ബി​ജെ​പി വി​ജ​യി​ക്കു​മെന്നും അദ്ദേഹം പറയുകയുണ്ടായി. അതേസമയം പതിനേഴാം ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ‌ില്‍ 59 മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതുകയാണ്. ബീഹാര്‍, മദ്ധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ എട്ടു വീതം മണ്ഡലങ്ങളിലും, ജാര്‍ഖണ്ഡിലെ നാല്, ഉത്തര്‍പ്രദേശിലെ 14, ഹരിയാനയിലെ 10, ഡല്‍ഹിയിലെ ഏഴ് സീറ്റുകളിലുമാണ് വോട്ടെടുപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button