KeralaLatest NewsSaudi Arabia

സിമന്റ്‌ മിക്സര്‍ യന്ത്രത്തിനുള്ളില്‍ കുടുങ്ങി; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയില്‍ സിമന്റ്‌ മിക്സര്‍ യന്ത്രത്തിനുള്ളില്‍ കുടുങ്ങി പ്രവാസി മലയാളി മരിച്ചു. കൊല്ലം തൃക്കോവില്‍ വട്ടം മുഖത്തല ചെറുകര ഷാജി ജോണ്‍ ആണ് മരിച്ചത്. 20 വര്‍ഷമായി വെല്‍ഡര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു ജോണ്‍. റെഡിമിക്സ്‌ കമ്ബനിയിലെ സിമന്റ്‌ മിക്സറിനുള്ളിലെ ബ്ലേഡ്‌ വെല്‍ഡ്‌ ചെയ്യാന്‍ അതിനുള്ളില്‍ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. ഖത്തീഫ്‌ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ നടത്തി വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button