KeralaLatest News

ഭീ​ക​ര​രു​ടെ വെ​ടി​യേ​റ്റ് പി​ഡി​പി പ്ര​വ​ര്‍​ത്ത​ക​ന് ഗുരുതര പരിക്ക്

ശ്രീ​ന​ഗ​ര്‍: ഭീ​ക​ര​രു​ടെ വെ​ടി​യേ​റ്റ് പി​ഡി​പി പ്ര​വ​ര്‍​ത്ത​ക​ന് ഗുരുതര പരിക്ക്. മു​ഹ​മ്മ​ദ് ജ​മാ​ലി​നാ​ണ് (65) വെ​ടി​യേ​റ്റ​ത്. ജ​മ്മു​കാ​ഷ്മീ​രി​ലെ കു​ല്‍​ഗാ​മി​ലാണ് സംഭവം നടന്നത്. ഞാ​യ​റാ​ഴ്ച വൈകിട്ട് സു​ന്‍​ഗാ​ല്‍​പു​ര​യി​ല്‍ ജ​മാ​ലി​ന്‍റെ വീ​ടി​നു സ​മീ​പ​ത്തു​വ​ച്ചാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ഗു​രു​ത​ര​പ​രി​ക്കേ​റ്റ ജ​മാ​ലി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സംഭവത്തെത്തുടർന്ന് സുരക്ഷാ സേന ഭീകരർക്കായുള്ള അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button