News

വോട്ടെണ്ണൽ; മൈക്രോ ഒബ്‌സര്‍വര്‍മാര്‍ ചെയ്യുന്നത് എന്ത് ?

കാസർകോട്: വോട്ടെണ്ണല്‍ ദിനത്തില്‍ ഓരോ നിയോജക മണ്ഡലത്തിലും അനുവദിച്ചിട്ടുള്ള കൗണ്ടിംങ് ടേബിളുകളില്‍ ഓരോന്നിലും കൗണ്ടിംങ് സൂപ്പര്‍വൈസര്‍, കൗണ്ടിംങ് അസിസ്റ്റന്റ് എന്നിവര്‍ക്കൊപ്പം മൈക്രോ ഒബ്‌സര്‍വര്‍മാരും ഉണ്ടാകും. ഇവിഎം, വിവിപാറ്റ്, പോസ്റ്റല്‍ വോട്ട് എന്നിവയുടെ എണ്ണല്‍ നടപടി ക്രമങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് അതത് ഉപവരണാധികാരികളുടെയും ഒബ്‌സര്‍വര്‍മാരുടെയും ശ്രദ്ധയില്‍പ്പെടുത്തുന്നത് മൈക്രോ ഒബ്‌സര്‍വര്‍മാരാണ്. ട്രെന്‍ഡ്, ഇ-സുവിധ തുടങ്ങിയ വെബ്‌സൈറ്റുകളിലേക്ക് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതിന്റെ കൃത്യതയും ഇവര്‍ ഉറപ്പുവരുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button