Latest NewsCareerEducation & Career

ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് ബി.എസ്.എഫ്

ഹെഡ്കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് ബി.എസ്.എഫ് (ബോർഡർ സെക്യൂരിറ്റി ഫോഴ്സ്). റേഡിയോ ഓപ്പറേറ്റർ, റേഡിയോ മെക്കാനിക് ട്രേഡുകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വനിതകൾക്കും അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്. റേഡിയോ ഓപ്പറേറ്റർ 300, റേഡിയോ മെക്കാനിക്ക് 772 എന്നിങ്ങനെ ആകെ 1072 ഒഴിവുകളുണ്ട്.

കൂടുതൽ വിവരണങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യുക

അവസാന തീയതി : ജൂൺ 12

shortlink

Related Articles

Post Your Comments

Related Articles


Back to top button