Latest NewsSaudi ArabiaGulf

വാഹനാപകടത്തിൽ ഇന്ത്യക്കാരന് ദാരുണാന്ത്യം

ജിദ്ദ : സൗദിയിൽ വാഹനാപകടത്തിൽ ഇന്ത്യക്കാരന് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശിയും ഷിഫ ജിദ്ദ പോളി ക്ലിനിക് മെഡിക്കൽ ഡയറക്ടറുമായ ഡോ. ഷെയ്ഖ് അനീസുൽ ഹഖ്(45) ആണ് മരിച്ചത്. ഷറഫിയ ജവാസാത്ത് ഓഫിസിനു സമീപം മദാരിസ് സ്ട്രീറ്റിലായിരുന്നു അപകടമുണ്ടായത്. ഭാര്യ: നാസിയ ബാനു. മക്കൾ: അനിഖ് അനീസ്, അനസ് അനീസ്, ഇഖ്‌റ അനീസ്, അഫ്ര അനീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button