KeralaLatest NewsIndia

ജപ്പാൻ – സൗത്ത് കൊറിയ സന്ദർശനത്തിനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ

കഴിഞ്ഞ ദിവസങ്ങളിൽ പതിമൂന്ന് ദിവസത്തെ വിദേശ പര്യടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യൂറോപ്പിലേക്ക് പോയിരുന്നു.

കമ്മ്യൂണിസ്റ്റുകൾ ഭരിക്കുന്ന ഏക സംസ്ഥാനമായ കേരളത്തിലേക്ക് വിദേശ നിക്ഷേപകരെ കണ്ടെത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ജപ്പാൻ കൊറിയ സന്ദർശനത്തിന് ഒരുങ്ങുന്നു. നവ കേരളം നിമ്മിതി ലക്ഷ്യമിട്ട് വിദേശ നിക്ഷേപകരുടെയും ഫണ്ടുകളുടെയും കണ്ടെത്തൽ തുടരുന്നതിനിടയിലാണ് ജപ്പാനും ദക്ഷിണ കൊറിയയും സന്ദർശിക്കാൻ പിണറായി വിജയൻ പദ്ധതിയിടുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ പതിമൂന്ന് ദിവസത്തെ വിദേശ പര്യടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യൂറോപ്പിലേക്ക് പോയിരുന്നു. നെതര്‍ലന്റ്‌സ്, സ്വിറ്റ്‌സര്‍ലന്റ്, ലണ്ടന്‍, ജനീവ തുടങ്ങിയ രാജ്യങ്ങളില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button