Latest NewsInternational

ര​ണ്ടു മ​ത്ത​ങ്ങ വിറ്റത് മുപ്പത് ലക്ഷത്തിലേറെ രൂപയ്ക്ക്

ടോ​ക്കി​യോ: ജ​പ്പാ​നി​ലെ യു​ബാ​രി​യി​ൽ ര​ണ്ടു മ​ത്ത​ങ്ങ​ക​ള്‍ ലേ​ല​ത്തി​ൽ വി​റ്റ​ത് റെക്കോർഡ് തുകയ്ക്ക്. അ​ഞ്ചു മി​ല്യ​ൺ യെ​ന്നി​നാണ്(​ഏ​ക​ദേ​ശം 31 ല​ക്ഷം രൂ​പ) മത്തങ്ങകൾ വിറ്റത്. രു​ചി​യി​ലും പോ​ഷ​ക​ത്തി​ലും അ​പൂ​ർ​വ​യി​ന​മാ​യ മ​ത്ത​നാ​ണിത്. കാ​ർ​ഷി​ക പ​ട്ട​ണ​മാ​യ യു​ബാ​രി​യി​ൽ എ​ല്ലാ​വ​ർ​ഷ​വും കാ​ർ​ഷി​ക വി​ള​ക​ൾ ലേ​ലം ചെ​യ്യാ​റു​ണ്ട്. കാ​ർ​ഷി​ക പ​ട്ട​ണ​മാ​യ യു​ബാ​രി​യി​ൽ എ​ല്ലാ​വ​ർ​ഷ​വും കാ​ർ​ഷി​ക വി​ള​ക​ൾ ലേ​ലം ചെ​യ്യാ​റു​ണ്ട്. എന്നാൽ ഇത്രയും തുകയ്ക്ക് വിറ്റുപോകുന്നത് ഇതാദ്യമായാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button