NattuvarthaLatest News

വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന അനധികൃത വിദേശമദ്യം പിടിച്ചെടുത്തു

37 കു​പ്പി മ​ദ്യമാണ് പിടിച്ചെടുത്തത്

അ​ഗ​ളി: അനധികൃത വിദേശമദ്യം പിടിച്ചെടുത്തു , വീട്ടിൽ നിന്നും അനധികൃതമായി സൂക്ഷിച്ച മദ്യം പിടിച്ചെടുത്തു. കോ​ട്ട​ത്ത​റ തേ​ക്കു​മു​ക്കി​യൂ​രി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ നാ​ഗ​മ​ണി എ​ന്ന സ്ത്രീ​യു​ടെ വീ​ട്ടി​ൽ നി​ന്നും 180 മി​ല്ലി​യു​ടെ 37 കു​പ്പി മ​ദ്യമാണ് പിടിച്ചെടുത്തത്.

എ​സ്ഐ ഹ​രി​കൃ​ഷ്ണ​ന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെടുത്തത്

shortlink

Related Articles

Post Your Comments

Related Articles


Back to top button