Jobs & VacanciesLatest NewsEducation & Career

ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് : എസ്.ബി.ഐ.യില്‍ അവസരം

എസ്.ബി.ഐ(സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ)യില്‍ അവസരം. വിവിധ സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍മാരുടെ 19 ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. ചീഫ് മാനേജര്‍ (ബിസിനസ്സ് ആര്‍ക്കിടെക്ട്), മാനേജര്‍ (ടെക്നോളജി ആര്‍ക്കിടെക്ട്), മാനേജര്‍ (അപ്ലിക്കേഷന്‍ ആര്‍ക്കിടെക്ട്), ഡേറ്റാ ട്രാന്‍സ്ലേറ്റർ ഡേറ്റാ ആര്‍ക്കിടെക്ട് എന്നീ തസ്തികകളിൽ രണ്ടുവീതവും മറ്റ് തസ്തികകളില്‍ ഒരു ഒഴിവ് വീതവുമാണുള്ളത്.

വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യുക

അവസാന തീയതി : ജൂണ്‍ 2

shortlink

Related Articles

Post Your Comments

Related Articles


Back to top button