NattuvarthaLatest News

സ്കൂട്ടറിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു

ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല

പെരിയ: സ്കൂട്ടറിൽ പത്രവിതരണത്തിനിടെ പിന്നിൽ നിന്നെത്തിയ ബൈക്കിടിച്ച് യുവാവിന് ദാരുണ മരണം. പെരിയാട്ടടുക്കം കാട്ടിയടുക്കത്തെ രതീഷാ(26)ണ് മരണപ്പെട്ടത്. ദേശീയപാതയിൽ കുണിയ ജിവിഎച്ച്എസ് സ്‌കൂളിന് സമീപത്ത് വെച്ചായിരുന്നു അപകടം.

സാരമായി പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മംഗളൂരുവിലെ എൻജിനീയറിങ് വിദ്യാർഥി കൊടവലത്തെ ഉണ്ണികൃഷ്ണനെ (21)ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്നു ഉടൻ തന്നെ രതീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button