KeralaLatest News

ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാഫലം ഇന്നറിയാം

തിരുവനന്തപുരം: മാർച്ചിൽ നടന്ന ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷകളുടെ ഫലം ഇന്ന് അറിയാം. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് ഫലം പ്രസിദ്ധീകരിക്കുന്നത്.www.dhsekerala.gov.in, www.keralaresult.nic.in എന്നീ സൈറ്റുകളിലൂടെ ഫലമറിയാൻ കഴിയുന്നതാണ്.

shortlink

Related Articles

Post Your Comments


Back to top button