Jobs & Vacancies

ഗസ്റ്റ് അധ്യാപക ഒഴിവ്

പാലക്കാട്: ഷൊര്‍ണൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങിന്റെ ചാത്തന്നൂര്‍, മണ്ണാര്‍ക്കാട് സെന്ററുകളില്‍ ‘ഇംഗ്ലീഷ് ആന്റ് വര്‍ക്ക് പ്ലേസ് സ്‌കില്‍’ വിഷയത്തില്‍ അധ്യാപക ഒഴിവ്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ഇംഗ്ലീഷ് വിഷയത്തില്‍ എം.എ, ബി.എഡ്, സെറ്റ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ ആറിന് രാവിലെ 10 ന് ഷൊര്‍ണൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0466-2222197

shortlink

Related Articles

Post Your Comments

Related Articles


Back to top button