KeralaLatest News

ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന രീതിയാണ് അബ്ദുള്ളക്കുട്ടിക്കുള്ളതെന്ന് കോണ്‍ഗ്രസ് മുഖപത്രത്തിലെ ലേഖനം

തിരുവനന്തപുരം: നരേന്ദ്ര മോദിയെ പുകഴ്ത്തിയുള്ള എ.പി അബ്ദുള്ളത്തുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. കോണ്‍ഗ്രസില്‍ നിന്നു കൊണ്ട് ബിജെപിക്ക് മംഗളം രചിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മുഖ പ്രസംഗത്തില്‍ പറയുന്നു. അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിലേയ്‌ക്കെത്തിയത് അധികാര മോഹം കൊണ്ടാണെന്നും മുഖ പ്രസംഗത്തില്‍ വിമര്‍ശനമുണ്ട്.

ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന രീതി അബ്ദുള്ളക്കുട്ടി പണ്ടേ ശീലിച്ചതാണെന്നും അദ്ദേത്തെ പാര്‍ട്ടിയില്‍ തുടരാന്‍ അനുവദിക്കരുടെന്നും വീക്ഷണത്തിലെ ലേഖനത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button