Latest NewsIndia

കളിക്കുന്നതിനിടെ കാണാതായ കുട്ടികളുടെ മൃതദേഹം ത​ടി​പ്പെ​ട്ടി​ക്കു​ള്ളി​ൽ ;മ​ര​ണ​കാ​ര​ണം വ്യ​ക്ത​മല്ലെന്ന് പോലീസ്

പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നുശേഷം മാത്രമേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​വൂ എന്ന് പോ​ലീ​സ്

ഈ​സ്റ്റ് ഗോ​ദാ​വ​രി: കളിക്കുന്നതിനിടെ കാണാതായ കുട്ടികളുടെ മൃതദേഹം ത​ടി​പ്പെ​ട്ടി​ക്കു​ള്ളി​ൽ, ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ചി​ന്ന​യ്യ​പാ​ല​ത്തിൽ കാണാതായ കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹം ത​ടി​പ്പെ​ട്ടി​ക്കു​ള്ളി​ൽ ക​ണ്ടെ​ത്തി. അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ൻ ബന്ധുവീട്ടിലെത്തിയ പ്ര​ശാ​ന്ത് കു​മാ​ർ(11), കാ​ർ​ത്തി​ക് (9) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ത​ടി​പ്പെ​ട്ടി​ക്കു​ള്ളി​ൽ ക​ണ്ടെ​ത്തി​യ​ത്.ക​ഴി​ഞ്ഞ മാ​സം 26 മു​ത​ൽ ഇ​വ​രെ കാ​ണാ​നി​ല്ലാ​യി​രു​ന്നു.

കുട്ടികൾ ശ​നി​യാ​ഴ്ച ചി​ല കു​ട്ടി​ക​ൾ വീ​ടി​നു സ​മീ​പ​ത്തെ സ്കൂ​ൾ പ​രി​സ​ര​ത്ത് ക്രി​ക്ക​റ്റ് ക​ളി​ക്ക​വെ അ​ടി​ച്ച​ക​റ്റി​യ പ​ന്ത് തി​രി​കെ എ​ടു​ക്കു​ന്ന​തി​നാ​യി മു​റി​ക​ളി​ൽ ഒ​ന്നി​ൽ ക​യ​റി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ട​ത്. തു​ട​ർ​ന്ന് ഇ​വ​ർ നാ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ച്ചു.ക​ളി​ക്കു​ന്ന​തി​നി​ടയിൽ പെട്ടിക്കുള്ളിൽ കയറിയ കു​ട്ടി​ക​ൾ ശ്വാ​സം മു​ട്ടി മ​രി​ച്ച​താ​കാ​മെ​ന്നാണ് പ്രാഥമിക നിഗമനം. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നുശേഷം മാത്രമേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​വൂ എന്ന് പോ​ലീ​സ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button