Latest NewsInternational

ആക്രമണത്തിന് എത്തിയ മി​സൈ​ല്‍ ത​ക​ര്‍​ത്ത് ത​രി​പ്പ​ണ​മാ​ക്കി സി​റി​യ

ദ​മാ​സ്ക​സ്: ആക്രമണത്തിന് എത്തിയ ശ​ത്രു​രാ​ജ്യ​ത്തി​ന്‍റെ മി​സൈ​ല്‍ ത​ക​ര്‍​ത്ത് ത​രി​പ്പ​ണ​മാ​ക്കി സി​റി​യ.​രാജ്യ​ത​ല​സ്ഥാ​ന​മാ​യ ദ​മാ​സ്ക​സി​നു തെ​ക്ക്ഭാ​ഗ​ത്താ​യാ​ണ് സം​ഭ​വം. സി​റി​യ​ന്‍ ദേ​ശീ​യ വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാണ് സംഭവം റിപ്പോർട്ട് ചെയ്തത്. എ​ന്നാ​ല്‍, ഏ​ത് രാ​ജ്യ​മാ​ണ് മി​സൈ​ല്‍ ആ​ക്ര​മ​ണം നടത്തിയെന്ന് പറയാൻ അ​ധി​കൃ​ത​ര്‍ തയ്യാറായിട്ടില്ല.

നേ​ര​ത്തെ, മേ​ഖ​ല​യി​ല്‍ ചെ​റു സ്ഫോ​ട​ന​ങ്ങ​ള്‍ ഉ​ണ്ടാ​യ​താ​യി സി​റി​യ​ന്‍ അ​റ​ബ് വാ​ര്‍​ത്താ ഏ​ജ​ന്‍​സി റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. എന്നാൽ ഈ വർത്തകളുടെയൊന്നും കൂടുതൽ വിവരങ്ങൾ കൈമാറാൻ വാർത്താ ഏജൻസി തയ്യാറായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button