Latest NewsIndia

ജമ്മു കശ്മീരില്‍ തീവ്രവാദികൾ സ്ത്രീയെ വെടിവച്ച് കൊലപ്പെടുത്തി

ശ്രീനഗർ : ജമ്മു കശ്മീരില്‍ തീവ്രവാദികൾ സ്ത്രീയെ വെടിവച്ച് കൊലപ്പെടുത്തി. പുല്‍വാമ ജില്ലയിലെ നര്‍ബാല്‍ ഗ്രാമത്തില്‍ നിജീന ബാനു എന്ന സ്ത്രീയാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ നിജീന ബാനുവിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. മുഹമ്മദ് സുല്‍ത്താന്‍ എന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണം നടത്തിയ തീവ്രവാദികള്‍ക്കായി മേഖലയില്‍ തിരച്ചില്‍ നടത്തി വരുന്നുവെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button