KeralaLatest News

ബസ്സിടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം

അങ്കമാലി: സ്വകാര്യ ബസ്സിടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം.അങ്കമാലി ദേശീയ പാതയിൽ എളവൂർ കവലയിൽ വെച്ചാണ് അപകടം നടന്നത്.കൊരട്ടി കോനൂർ പൂമുള്ളി വീട്ടിൽ ലീല (55) വയസ്സ് ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 നാണ് അപകടം നടന്നത്.മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്വകാര്യ ബസിനെതിരെ പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button