Latest NewsUAE

ദുബായിൽ സ്‌കൂൾ ബസ്സിനുള്ളിൽ കുടുങ്ങിയ ആറ് വയസുകാരന് ദാരുണാന്ത്യം

ദുബായ് : ദുബായിൽ സ്‌കൂൾ ബസിനുള്ളിൽ കുടുങ്ങിയ ആറ് വയസുകാരൻ മരിച്ചു. ദുബായ് പൊലീസാണ് ഇന്ന് വിവരം പുറത്തുവിട്ടത്. മറ്റുകുട്ടികളെ യഥാസ്ഥലത്ത് ഇറക്കിയ ശേഷം ഡ്രൈവർ വണ്ടി പൂട്ടി പോകുകയായിരുന്നു. എന്നാൽ കുട്ടി ബസ്സിനുള്ളിൽ ഉണ്ടായിരുന്നത് ആരുടേയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button