KeralaLatest News

സൗദി അറേബ്യയിൽ മികച്ച തൊഴിലവസരം

തിരുവനന്തപുരം• സൗദി അറേബിയയിലെ അൽ മൗവാസാത്ത് ആശുപത്രിയിലേക്ക് ഐ.ടി യോഗ്യതയുള്ള ഉദ്ദ്യോഗാർത്ഥികളെ നോർക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുക്കും.

22 നും 40 നും ഇടയിൽ പ്രായമുള്ള ബി.ഇ/ബി.ടെക്/ബി.എസ്.സി (കമ്പ്യൂട്ടർ സയൻസ്) യോഗ്യതയോ തത്തുല്യമോ ഉള്ള പുരുഷന്മാർക്കാണ് അവസരം ലഭിക്കുക.

ശമ്പളം 6000 സൗദി റിയാൽ മുതൽ 7000 സൗദി റിയാൽ വരെ (ഏകദേശം 1.10 ലക്ഷം മുതൽ 1.30 ലക്ഷം വരെ)ലഭിക്കും.

താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റ [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ 2019 ജൂൺ 22ന് മുമ്പ് സമർപ്പിക്കണമെന്ന് നോർക്ക റൂട്ടസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ www.norkaroots.org ലും ടോൾഫ്രീ നമ്പറായ 1800 425 3939 (ഇൻഡ്യയിൽ നിന്നും) 00918802012345 (വിദേശത്ത് നിന്നും) ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button