CricketLatest News

പാകിസ്ഥാനെതിരായ ആവേശപോരാട്ടം പുരോഗമിക്കുന്നതിനിടെ ഇന്ത്യയ്ക്ക് തിരിച്ചടി

പാകിസ്ഥാനെതിരായ മത്സറം പുരോഗമിക്കുന്നതിനിടെ ഇന്ത്യയ്ക്ക് തിരിച്ചടിയായി ഭുവനേശ്വര്‍ കുമാറിന്റെ പരിക്ക്. ഭുവനേശ്വര്‍ കുമാറിന് ഇനി പന്തെറിയാന്‍ സാധിക്കില്ല. മത്സരത്തിലെ തന്റെ മൂന്നാം ഓവറിലെ നാലാം പന്ത് എറിഞ്ഞതിന് ശേഷമായിരുന്നു ഹാംസ്ട്രിങ് ഇഞ്ചുറി മൂലം ഭുവനേശ്വര്‍ കുമാര്‍ ഗ്രൗണ്ടില്‍ നിന്നും മടങ്ങിയത്. ഇതോടെ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറാണ് ആ ഓവർ പൂർത്തിയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button