Latest NewsInternational

പ്രശസ്ത സംവിധായകൻ സെ​ഫ​റെ​ല്ലി അ​ന്ത​രി​ച്ചു

ഫ്ലോ​റ​ന്‍​സ്: പ്രശസ്ത ഇ​റ്റാ​ലി​യ​ന്‍ സംവിധായകൻ ഫ്രാ​ങ്കോ സെ​ഫ​റെ​ല്ലി (96) അ​ന്ത​രി​ച്ചു. സം​ഗീ​ത നൃ​ത്ത​ശി​ല്‍​പ​മാ​യ ഓ​പെ​റ​ക​ളി​ലൂ​ടെ​യും ഷേ​ക്സ്പി​യ​ര്‍ നാ​ട​ക​ങ്ങ​ളു​ടെ ച​ല​ച്ചി​ത്രാ​വി​ഷ്കാ​ര​ങ്ങ​ളി​ലൂ​ടെ​യും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത സംവിധായകനായിരുന്നു അദ്ദേഹം.1967-ല്‍ ​സം​വി​ധാ​നം ചെ​യ്ത “ദ ​ടൈ​മിം​ഗ് ഓ​ഫ് ദ ​ഷ്രൂ’ ആ​ണ് ആ​ദ്യ ചി​ത്രം.

മാ​ര്‍​പാ​പ്പ​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം 1970ല്‍ ​ബീ​ഥോ​വ​ന്‍റെ 200ാം ജ​ന്മ​ശ​താ​ബ്ദി വേ​ള​യി​ല്‍ മി​സ്സ സോ​ളെം​മ്നി​സ് എ​ന്ന നൃ​ത്ത​ശി​ല്‍​പ​മൊ​രു​ക്കി​യി​രു​ന്നു. വ​ല​തു​പ​ക്ഷ ചി​ന്താ​ഗ​തി​യു​ള്ള ഫോ​ര്‍​സാ ഇ​റ്റാ​ലി​യ പാ​ര്‍​ട്ടി​യു​ടെ പ്ര​തി​നി​ധി​യാ​യി ര​ണ്ടു ത​വ​ണ ഇ​റ്റാ​ലി​യ​ന്‍ സെ​ന​റ്റി​ല്‍ അം​ഗ​വു​മാ​യി​രു​ന്നു സെ​ഫി​റെ​ല്ലി.

shortlink

Related Articles

Post Your Comments

Related Articles


Back to top button