Jobs & VacanciesLatest NewsEducation & Career

ഈ തസ്തികകളിൽ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിൽ അവസരം

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിൽ അവസരം. മെഡിക്കൽ ഓഫിസർ, മെഡിക്കൽ ഒാഫിസർ (ഒഎച്ച്എസ്), മെഡിക്കൽ സ്പെഷലിസ്റ്റ് എന്നീ തസ്തികകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം.

മെഡിക്കൽ ഓഫീസർ/മെഡിക്കൽ ഓഫീസർ (ഒഎച്ച്എസ്) എന്നീ തസ്‌തകകളിൽ ഓൺലൈൻ പരീക്ഷ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ജൂലൈ 21 ന് നടക്കുന്ന പരീക്ഷയ്ക്ക് കേരളത്തിൽ കൊച്ചിയിൽ പരീക്ഷാകേന്ദ്രമുണ്ട്. മെഡിക്കൽ സ്പെഷലിസ്റ്റ് തസ്തികയിൽ ഇന്റർവ്യൂ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഇതിന്റെ വിശദാംശങ്ങൾ പിന്നീട് അറിയിക്കും. 129 ഒഴിവുകളുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :sail

അവസാന തീയതി : ജൂൺ 26

shortlink

Related Articles

Post Your Comments

Related Articles


Back to top button