Jobs & VacanciesLatest NewsNewsIndiaCareerEducation & Career

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയിൽ 245 ഒഴിവുകൾ: വിശദവിവരങ്ങൾ

ഡൽഹി: സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെയിലിന്റെ ഔദ്യോഗിക വെബ്സൈറ്റായ sail.comsail.com വഴി അപേക്ഷിക്കാം. നവംബർ 23 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ആകെ 245 ഒഴിവുകളാണുള്ളത്.

ഒഴിവുകളുടെ വിശദവിവരങ്ങൾ ഇങ്ങനെ;

മെക്കാനിക്കൽ എഞ്ചിനീയറിംഗ്: 65
മെറ്റലർജിക്കൽ എഞ്ചിനീയറിംഗ്: 52
ഇലക്ട്രിക്കൽ എൻജിനീയറിങ്: 59
കെമിക്കൽ എഞ്ചിനീയറിംഗ്: 14
സിവിൽ എൻജിനീയറിങ്: 16
മൈനിംഗ് എഞ്ചിനീയറിംഗ്: 26
ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്: 13 തസ്തികകൾ

ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്ന മാറ്റം എന്ത്: മനസിലാക്കാം

മെക്കാനിക്കൽ, മെറ്റലർജി, ഇലക്ട്രിക്കൽ, കെമിക്കൽ, സിവിൽ, എന്നീ ഏഴ് എൻജിനീയറിങ് വിഭാഗങ്ങളിൽ ഏതെങ്കിലുമൊന്നിൽ 65% മാർക്കോടെ ഇൻസ്റ്റിറ്റ്യൂട്ട്/യൂണിവേഴ്‌സിറ്റിയിൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയിരിക്കണം.

 

shortlink

Related Articles

Post Your Comments


Back to top button