Latest NewsNattuvartha

നിയമങ്ങൾ കാറ്റിൽ പറത്തി ഖനനം; റവന്യൂ വകുപ്പ് അധികൃതർ ലോറി പിടിച്ചെടുത്തു

കുമളി:നിയമങ്ങൾ കാറ്റിൽ പറത്തി ഖനനം, ഖനന നിയമം ലംഘിച്ച് മണ്ണടിക്കാൻ ശ്രമിച്ച ടിപ്പർ ലോറി റവന്യൂ വകുപ്പ് പിടിച്ചെടുത്തു.

കുമളി മുരിക്കടിയിൽ നിന്ന് മണ്ണ് കയറ്റി കുമളിയിലേക്ക് വരികയായിരുന്ന ലോറി ചെളിമടയിൽവെച്ച് റവന്യൂ വകുപ്പ് പിടികൂടുകയായിരുന്നു. തുടർന്ന് ലോറിയെയും ഡ്രൈവറെയും സംഘം പോലീസിനു കൈമാറി.

shortlink

Post Your Comments


Back to top button