KeralaLatest News

സ്വർണവിലയിൽ കനത്ത വർദ്ധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത വർദ്ധനവ്. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കാണിത്. പവന് 25,120 രൂപയും ഗ്രാമിന് 3,140 രൂപയുമാണ് ഇന്നത്തെ നിരക്ക്. വെള്ളിക്ക് കിലോ 42000 രൂപയും ഗ്രാമിന് 42 രൂപയുമാണ് ഇന്നത്തെ വില.പ്ലാറ്റിനത്തിന് ഒരു ഔൺസ് 76,110 രൂപയും ഗ്രാമിന് 2447 രൂപയുമാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button