Latest NewsSaudi ArabiaGulf

സൗദിയിൽ വാഹനാപകടം : പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

ദമാം : വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കോഴിക്കോട്‌ ചെറുവാടി സ്വദേശി കളത്തിൽ അബ്ദുവിന്റെ മകൻ അബ്ദുൽ മുനീഫ്‌ (28) ആണ്‌ മരിച്ചത്‌. ഹഫർബാത്തിനിൽ നിന്ന് ദമാമിലേക്കുള്ള യാത്രാ മധ്യേ ഹഫർ-ദമാം റോഡിൽ ഖറിയത്തുൽ ഉലയ്യ സ്റ്റേഷൻ പരിധിയിലാണ് അപകടമുണ്ടായത്. മൃതദേഹങ്ങൾ കൊണ്ടു പോകുന്ന കാർഗോ വാഹനത്തിലെ ഡ്രൈവറായിരുന്നു. രണ്ടു വർഷം മുൻപാണ് വിവാഹിതനായത്. ഒരു കുട്ടിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button