CricketLatest News

അഫ്ഗാൻ പരിശീലകന് സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായി ഇതിലും നല്ല രീതിയിൽ തിളങ്ങാൻ കഴിയും; – ഷൊയൈബ് അക്‌തര്‍

ലണ്ടൻ: മുൻ പാകിസ്ഥാൻ പേസ് ബൗളർ ഷൊയൈബ് അക്‌തര്‍ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് കോച്ചിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് . അഫ്ഗാൻ പരിശീലകന് സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായി ഇതിലും നല്ല രീതിയിൽ തിളങ്ങാൻ കഴിയുമെന്നാണ് അദ്ദേഹം പറഞ്ഞത്.

ലോകകപ്പിലെ ഈ സീസണിൽ ഒരു മത്സരം പോലും ജയിക്കാത്ത ടീമാണ് അഫ്ഗാനിസ്ഥാൻ. ഇതിനെതിരെ ആണ് അക്തർ വിമർശനവുമായി എത്തിയിരിക്കുന്നത്. അഫ്ഗാൻ വെറും സീറോ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഞ്ച് മത്സരങ്ങളിൽ അഞ്ചും തോറ്റ അഫ്ഗാൻ ഈ സീസണിൽ നിന്ന് പുറത്തായിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button