Latest NewsBusiness

നേട്ടമില്ലാതെ ഓഹരി വിപണി : വ്യാപാരം അവസാനിച്ചത് നഷ്ടത്തിൽ

മുംബൈ : വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ നേട്ടമില്ലാതെ വ്യാപാരം അവസാനിച്ചത് നഷ്ടത്തിൽ. സെന്‍സെക്‌സ് 72 പോയിന്റ് താഴ്ന്ന് 39122ലും നിഫ്റ്റി 24 പോയിന്റ് താഴ്ന്ന് 11699ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യെസ് ബാങ്ക്, എംആന്‍ഡ്എം, ടിസിഎസ്, എസ്ബിഐ, ഇന്റസന്‍ഡ് ബാങ്ക്, മാരുതി, ഐടിസി, എച്ച്ഡിഎഫ്‌സി, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എല്‍റ്റി, ടാറ്റ മോട്ടോര്‍സ് എന്നീ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ ഒഎന്‍ജിസി, ടാറ്റസ്റ്റീല്‍, ബജാജ് ഓട്ടോ, വേദാന്ത, ടെക് മഹീന്ദ്ര, റിലയന്‍സ്, ഹീറോ മോട്ടോകോപ്, ആക്‌സിസ് ബാങ്ക്, കൊടക് ബാങ്ക്, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, പവര്‍ഗ്രിഡ്, സണ്‍ ഫാര്‍മ എന്നീ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

Tags

Post Your Comments

Related Articles


Back to top button
Close
Close