Jobs & VacanciesLatest NewsEducation & Career

ഈതസ്തികയിൽ റെയില്‍വേയില്‍ നിരവധി ഒഴിവ് : ഇപ്പോൾ അപേക്ഷിക്കാം

സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ ബിലാസ്പുര്‍ ഡിവിഷനില്‍ വിവിധ ട്രേഡുകളിലായി അപ്രന്റിസ് ഒഴിവ്. കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (കോപ്പ), സ്റ്റെനോഗ്രാഫര്‍ (ഇംഗ്ലീഷ്, ഹിന്ദി), ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, വയര്‍മാന്‍, ഇലക്ട്രോണിക് മെക്കാനിക്, ആര്‍.എ.സി. മെക്കാനിക്, വെല്‍ഡര്‍, പ്ലംബര്‍, മേസണ്‍, പെയിന്റര്‍, കാര്‍പ്പന്റര്‍, മെഷിനിസ്റ്റ്, ടര്‍ണര്‍, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ എന്നീ ട്രേഡുകളിലായി ഐ.ടി.ഐ.ക്കാര്‍ക്ക് അപേക്ഷിക്കാം. ആകെ 432 ഒഴിവുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : secr.indianrailways

അവസാന തീയതി : ജൂലൈ 15

shortlink

Related Articles

Post Your Comments

Related Articles


Back to top button