CricketLatest News

ഇന്ന് ഇംഗ്ലണ്ട് പരാജയപ്പെടേണ്ടത് പാക്കിസ്ഥാന്റെകൂടി ആവശ്യം; സമൂഹ മാധ്യമങ്ങളിലൂടെ ഇന്ത്യയെ പിന്തുണച്ച് പാക്കിസ്ഥാൻ

ബിര്‍മിംഗ്ഹാം: ഇന്നത്തെ ഇന്ത്യ ഇംഗ്ലണ്ട് ലോകകപ്പ് മത്സരത്തിൽ ഇംഗ്ലണ്ട് പരാജയപ്പെട്ടാല്‍ മാത്രമേ പാക്കിസ്ഥാന് സെമിയിലേക്ക് പ്രവേശിക്കാൻ സാധിക്കു. അതിനാൽ തന്നെ പാക്കിസ്ഥാൻ ആരാധകരും ഇന്ത്യ ജയിക്കണമെന്നാണ് ഇന്ന് പ്രാർത്ഥിക്കുന്നത്. ഇക്കാരണത്താൽ സമൂഹ മാധ്യമങ്ങളിലൂടെ പാക്ക് ആരാധകർ ഇന്ത്യയെ പിന്തുണച്ചിരിക്കുകയാണ്.

ആത്മാർത്ഥമായിട്ടല്ലെങ്കിലും ഇന്ത്യയ്ക്ക് പാക്കിസ്ഥാൻ ജയ് വിളിക്കുന്ന കാഴ്ച്ചയാണ് ക്രിക്കറ്റ് ലോകം കാണുന്നത്. ഇതിനോടകം നിരവധി ട്രോളുകൾ നവ മാധ്യമങ്ങളിൽ പ്രചരിച്ചുകഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button