Jobs & VacanciesLatest NewsEducation & Career

ബിരുദധാരികളുടെ ശ്രദ്ധയ്ക്ക് : ഇ.പി.എഫ്.ഒ.യില്‍ നിരവധി ഒഴിവുകൾ

ഇ.പി.എഫ്.ഒ.യില്‍(എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍) നിരവധി ഒഴിവുകൾ. സോഷ്യല്‍ സെക്യൂരിറ്റി അസിസ്റ്റന്റ് തസ്തികയിലേക്ക് ബിരുദധാരികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.ആകെ 2189 ഒഴിവുകളുണ്ട്. കേരളവും ലക്ഷദ്വീപും ഉള്‍പ്പെടുന്ന മേഖലയില്‍ 27 ഒഴിവുകൾ ആണുള്ളത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും ക്ലിക്ക് ചെയ്യുക

അവസാന തീയതി – ജൂലായ് 21

shortlink

Related Articles

Post Your Comments

Related Articles


Back to top button