Latest NewsIndia

ബി​ജെ​പി നേ​താ​വി​ന്‍റെ ഭാ​ര്യയെ വെടിവെയ്ച്ചു കൊലപ്പെടുത്തി

കഴിഞ്ഞ ജനുവരി 27-നാണ് രാഹുലും സ്നേഹലതയും വിവാഹിതരായത്

ബാ​​​​​രാ​​​​​ബ​​​​​ങ്കി: ബിജെപി നേതാവിന്‍റെ ഭാര്യയെ ദുരൂഹ സാഹചര്യത്തില്‍ർ വെടിയേറ്റു കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഭാ​​​​​ര​​​​​തീ​​​​യ ജ​​​​​ന​​​​​താ യു​​​​​വ​​​​​മോ​​​​​ര്‍​​​​​ച്ച​​​​​യു​​​​​ടെ ജി​​​​​ല്ലാ നേ​​​​​താ​​​​​വ് രാ​​​​​ഹു​​​​​ല്‍ സിം​​​​​ഗി​​​​​ന്‍റെ ഭാ​​​​​ര്യ സ്നേ​​​​​ഹ​​​​​ല​​​​​ത(28)​​​​​യാ​​​​​ണ് കൊല്ലപ്പെട്ടത്.

രാഹുലും സേനേഹലതയും ദൗ​​​​​ല​​​​​ത്പു​​​​​രി​​​​​ലേ​​​​​ക്കു പോ​​​​​കും​​​​​വ​​​​​ഴിയാണ് സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തിയ ധരിച്ച സം​​​​​ഘം സ്നേ​​​​​ഹ​​​​​ല​​​​​ത​​​​​യ്ക്കു​​​​​ നേ​​​​​ര്‍​​​​​ക്കു വെ​​​​​ടി​​​​​യു​​​​​തി​​​​​ര്‍​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നുവെന്നാണ് വിവരം. അതേസമയം താന്‍ അക്രമികളെ പ്രതിരോധിച്ചുവെന്നും അവരെ പി​​​​​ടി​​​​​ച്ചു ​​​​​മാ​​​​​റ്റാ​​​​​ന്‍ ശ്ര​​​​​മി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെസ്നേഹലതയ്ക്ക് വെ​​​​​ടി​​​​​യേ​​​​​ല്‍ക്കുകയുമായിരുന്നു എന്നാണ് രാഹുലിന്‍റെ മൊഴി.

എന്നാല്‍ സ്നേഹലതയെ സ്ത്രീ​​​​​ധ​​​​​ന​​​​​ത്തി​​​​​നു​​​​​വേ​​​​​ണ്ടി കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​താ​​​​​ണെ​​​​​ന്നു സം​​​​​ശ​​​​​യി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി അവരുടെ പിതാവ് ആരോപിച്ചു.കഴിഞ്ഞ ജനുവരി 27-നാണ് രാഹുലും സ്നേഹലതയും വിവാഹിതരായത്.  രാ​​​​​ഹു​​​​​ലി​​​​​ന്‍റെ മൊ​​​​​ഴി പോ​​​​​ലീ​​​​​സ് പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ചു​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button