Latest News

മലയാളി യുവതി കുവൈത്തില്‍ നിര്യാതയായി

കുവൈത്ത് സിറ്റി: മലയാളി യുവതി സ്വ​ദേ​ശി​നി കു​വൈ​ത്തി​ല്‍ നി​ര്യാ​ത​യാ​യി. പ​ത്ത​നം​തി​ട്ട അ​യി​രൂ​ര്‍ അ​യ്യ​ക്കാ​വി​ല്‍ വാ​നേ​ത്ത് പു​ത്ത​ന്‍​വീ​ട് അ​ജു ജോ​ണിന്റെ ഭാ​ര്യ റെ​ജി​ന സൂ​സ​ന്‍ വ​ര്‍​ഗീ​സാ​ണ്​ (38) മ​രി​ച്ച​ത്. കു​വൈ​ത്തി​ല്‍ ഗ​ള്‍​ഫ് പ്രോ​ജ​ക്‌ട് സൊ​ലൂ​ഷ​ന്‍​സ് എ​ന്ന ക​മ്ബ​നി​യി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. മ​ക്ക​ള്‍: അ​ഭി​ഗെ​യ്ല്‍, അ​ന​ബെ​ല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button