Latest NewsSportsTennis

വിമ്പിൾഡണ്‍ : ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കുതിച്ച് റോജര്‍ ഫെഡറർ

ലണ്ടന്‍: വിമ്പിൾഡണ്‍ ടെന്നീസിൽ പുരുഷ വിഭാഗം ക്വാർട്ടറിലേക്ക് കുതിച്ച് റോജര്‍ ഫെഡറര്‍. കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തിൽ ഇറ്റാലിയന്‍ താരം മറ്റേയോ ബര്‍ട്ടേനിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോൽപ്പിച്ചാണ് ഫെഡറര്‍ ക്വാര്‍ട്ടറിൽ പ്രവേശിച്ചത്. മികച്ച പ്രകടനമാണ് ഫെഡറര്‍ ഈ മത്സരത്തിൽ കാഴ്ച്ച വെച്ചത്. ഓരോ പോയിന്റുകളും വളരെ വേഗത്തിൽ ഫെഡറർ നേടിയെടുത്തു. സ്‌കോര്‍: 6-1,6-2,6-2

shortlink

Related Articles

Post Your Comments

Related Articles


Back to top button