KeralaLatest News

നെടുങ്കണ്ടം കസ്റ്റഡി മരണം: വീണ്ടും പോസ്റ്റുമോര്‍ട്ടം വേണമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍; കാരണം ഇങ്ങനെ

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം വേണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ റിട്ട. ജസ്റ്റിസ് നാരായണ കുറുപ്പ്. ആദ്യ പോസ്റ്റുമോര്‍ട്ടത്തില്‍ വീഴ്ചയുണ്ടായെന്നും വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി രാജാകുമാറിന്റെ മൃതദേഹം പുറത്തെടുക്കുമെന്നും ജുഡീഷ്യല്‍ കമ്മീഷന്‍ അറിയിച്ചു.

രാജ്കുമാറിന്റെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരുന്നില്ല. മുറിവുകളുടെ പഴക്കത്തെ കുറിച്ച് വ്യക്തത ഇല്ലെന്നും ജ. നാരായണ കുറുപ്പ് പറഞ്ഞു.

Tags

Post Your Comments

Related Articles


Back to top button
Close
Close