Latest NewsIndia

ഭീകരാക്രമണം : സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥൻ കൊല്ലപ്പെട്ടു

ശ്രീ​ന​ഗ​ർ : ജമ്മു കാശ്മീരിൽ ഭീകരാക്രമണം. അ​ന​ന്ത്നാ​ഗി​ൽ നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് നേ​താ​വ് സ​യി​ദ് തൗ​ക്കീ​ർ അ​ഹ​മ്മ​ദി​നു നേ​രെ​യുണ്ടായ ആ​ക്ര​മ​ണ​ത്തിൽ തൗ​ക്കീ​ർ അ​ഹ​മ്മ​ദി​ന്‍റെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സ്ഥ​ല​ത്ത് ഭീ​ക​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ന​ട​ക്കു​യാ​ണെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button