Latest NewsTechnology

ഈ നാല് ഐഫോണ്‍ മോഡലുകളുടെ ഇന്ത്യയിലെ വിൽപ്പന ആപ്പിള്‍ അവസാനിപ്പിക്കുന്നു

ഈ നാല് ഐഫോണ്‍ മോഡലുകളുടെ ഇന്ത്യയിലെ വിൽപ്പന ആപ്പിള്‍ അവസാനിപ്പിക്കുന്നു. കമ്പനിയുടെ പുതിയ ബിസിനസ് സ്ട്രാറ്റജിയുടെ ഭാഗമായി ഐഫോണ്‍ നിരയില്‍ ഏറ്റവും വില കുറഞ്ഞ ഐഫോണ്‍ എസ്.ഇ., ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്, ഐഫോണ്‍ 6എസ് പ്ലസ് എന്നിവയുടെ വില്‍പനയാണ് ഘട്ടം ഘട്ടമായി നിർത്തുക. ഈ ഫോണുകൾ പൂർണമായും പിന്മാറിയാൽ 29,500 രൂപയുള്ള ഐഫോണ്‍ 6എസ് ആകും വിപണിയില്‍ ലഭിക്കുന്ന എറ്റവും വില കുറഞ്ഞ ഐഫോണ്‍. നിലവില്‍ ഐ ഫേണ്‍ എസ്.ഇ.ക്ക് 22,000 രൂപയാണ് വില. ഇന്ത്യയില്‍ പ്രാദേശികമായി നിര്‍മിക്കുന്ന മോഡലുകളാണ് ഫോണ്‍ എസ്.ഇ., 6എസ്, 7

shortlink

Related Articles

Post Your Comments

Related Articles


Back to top button